പ്രചാരണത്തിനായി മോദിയും പ്രിയങ്കയും ഇന്ന് കേരളത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെ പ്രചാരണം കൊഴിപ്പിക്കാന്‍ ദേശീയ നേതാക്കള്‍ കളം നിറയുന്നു. ബി ജെ പിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിനായി പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനിറങ്ങും. രാവിലെ പാലക്കാട് എത്തുന്ന പ്രധാനമന്ത്രി കോട്ടമൈതാനിയില്‍ നടക്കുന്ന ബി ജെ പി പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് പോകും. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകന്‍ മത്സരിക്കുന്ന തമിഴ്നാട്ടിലെ ധാരാപുരത്ത് ഉച്ചക്ക് 12.50 നാണ് ആദ്യ പരിപാടി. വൈകിട്ട് 4.30 ന് പുതുച്ചേരിയിലെ പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

രാവിലെ പത്തോടെ തിരുവനന്തപുരത്ത് എത്തുന്ന പ്രിയങ്ക ഗാന്ധി കൊലത്തെ വിവിധ മണ്ഡലങ്ങളിലാണ് ആദ്യം പ്രചാരണം നടത്തുക. കായംകുളം, കരുനാഗപള്ളി, കൊല്ലം മണ്ഡലങ്ങളില്‍ പ്രചാരണത്തിന് ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ചെത്തുന്ന പ്രിയങ്ക തലസ്ഥാനത്ത് റോഡ് ഷോയില്‍ പങ്കെടുക്കും. നാളെ തൃശൂര്‍, എറണാകുളം ജില്ലകളിലെ പര്യാടനത്തിന് വൈകിട്ടോടെ പ്രിയങ്ക ഡല്‍ഹിയിലേക്ക് മടങ്ങും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...