മോ​ദി നു​ണ​ക​ളു​ടെ രാ​ജാ​വ് ; വിമർശനവുമായി മല്ലികാർജുൻ ഖാ​ര്‍​ഗെ

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ നു​ണ​ക​ളു​ടെ രാ​ജാ​വെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ. പാ​റ്റ​ന​യി​ല്‍ ന​ട​ന്ന ആ​ര്‍​ജെ​ഡി​യു​ടെ ജ​ന്‍ വി​ശ്വാ​സ് മ​ഹാ​റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഖാ​ര്‍​ഗെ. ബി​ഹാ​റി​ലെ മ​ഹാ​സ​ഖ്യ​ത്തി​ലേ​ക്ക് ഇ​നി​യൊ​രി​ക്ക​ലും നി​തീ​ഷ് കു​മാ​റി​നെ തി​രി​ച്ചെ​ടു​ക്ക​രു​തെ​ന്നും തേ​ജ​സ്വി യാ​ദ​വി​നോ​ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മോ​ദി ഈ ​രാ​ജ്യ​ത്തെ ന​ശി​പ്പി​ക്കു​ക​യാ​ണ്. മോ​ദി ര​ണ്ട് കോ​ടി തൊ​ഴി​ല്‍ ന​ല്‍​കി​യോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് ക​ള്ള​പ്പ​ണം കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നി​ല്ലേ, എ​ല്ലാ​വ​ര്‍​ക്കും വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച് ന​ല്‍​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നി​ല്ലേ​യെ​ന്നും ഖാ​ർ​ഗെ ചോ​ദിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...