എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുo : പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ബസ്തി : എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരും എല്ലാ മാര്‍ഗവും തേടും. എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഓപ്പറേഷന്‍ ഗംഗ യിലൂടെ 1000 പേരെ നാട്ടിലെത്തിക്കുന്നു. യുക്രൈയിനില്‍ കുടുങ്ങിക്കിടക്കുന്ന നമ്മുടെ മക്കളെ എത്രയും പെട്ടെന്നു തിരികെ കൊണ്ടുവരും. ഇതിനായി സര്‍ക്കാര്‍ രാവും പകലും പ്രവര്‍ത്തിക്കുകയാണ്. എത്ര പ്രതിസന്ധിയുണ്ടായാലും എല്ലാവരെയും ഇന്ത്യയിലെത്തിക്കും’- പ്രധാനമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബസ്തിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിക്കാനും മോദി മറന്നില്ല. നമ്മുടെ നാട്ടില്‍ എണ്ണ ശുചീകരണശാലകളില്ല. പ്രതിപക്ഷം അതൊന്നും ശ്രദ്ധിച്ചില്ല. കരിമ്പ് ഉപയോഗിച്ച്‌ എഥനോള്‍ നിര്‍മിക്കും. നമ്മുടെ സര്‍ക്കാര്‍ എഥനോള്‍ പ്ലാന്റിന്റെ ശൃംഖല സ്ഥാപിക്കുന്നുവെന്നും മോദി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...