മോഫിയയുടെ ഭർത്താവും കുടുംബവും പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലുവ : ആലുവയിൽ നിയമ വിദ്യാർത്ഥിനി ഗാർഹികപീഡനത്തെ തുടർന്ന് ആത്മഹത്യാ ചെയ്ത സംഭവത്തിൽ ഭർത്താവ് പോലീസ് പിടിയിൽ. മൊഫിയയുടെ ഭർത്താവ് ഷുഹൈലും മാതാപിതാക്കളും പോലീസ് കസ്റ്റഡിയിലെന്ന് സൂചന. കോതമംഗലത്തെ ബന്ധുവീട്ടിലാണ് ഇവർ ഒളിച്ചിരുന്നത്. കഴിഞ്ഞ ദിവസം മുതൽ ഇവർ ഒളിവിലായിരുന്നു. മൊഫിയയുടെ മരണം വിവാദമായതോടെ ആലുവയിലെ വീട് പൂട്ടി ഇറങ്ങുകയായിരുന്നു ഷുഹൈലും കുടുംബവും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...