ആർ.എസ്.എസ്. എല്ലാം നിയന്ത്രിക്കുന്നു എന്ന എല്ലാവരുടെയും ധാരണ തെറ്റ് : മോഹൻ ഭാഗവത്

For full experience, Download our mobile application:
Get it on Google Play

പുണെ : ആർ.എസ്.എസാണ് എല്ലാം നിയന്ത്രിക്കുന്നത് എന്ന പലരുടെയും ധാരണ തെറ്റാണെന്ന് സർസംഘ ചാലക് മോഹൻ ഭാഗവത്. നാഗ്പുരിലെ സയന്റിഫിക് ഹാളിൽ ‘ഡോ. ഹെഡ്ഗേവാർ-ആധുനിക യുഗത്തിലെ ശാലിവാഹൻ’ എന്ന വീഡിയോയുടെ പ്രകാശനച്ചടങ്ങിലാണ് അയോധ്യ ക്ഷേത്രത്തിലെ കൊള്ളയെ അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചത്. അതേസമയം അയോധ്യസംഭവം ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ‘റാം റാം’ എന്നുമാത്രം പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തു. സമൂഹത്തിലെ വിവിധ മേഖലകളിൽ പലതരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതിന്റെ സംഘാടകരെല്ലാം ആർ.എസ്.എസിന്റെ നിയന്ത്രണത്തിലാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...