ബിജെപിയും വിശ്വ ഹിന്ദു പരിഷത്തും വിദ്യാഭാരതിയും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്ന് മോഹൻ ഭാഗവത്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : ബിജെപിയും വിശ്വ ഹിന്ദു പരിഷത്തും വിദ്യാഭാരതിയും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും ആർഎസ്എസ് നിയന്ത്രണത്തിലല്ലെന്നും മോഹൻ ഭാഗവത്. ബിജെപിയും വിഎച്ച്പിയും ആർഎസ്എസിനെ പോലെയെന്ന് കരുതരുത്. ആർഎസ്എസിൻ്റെ സ്വയം സേവകരെ ആർഎസ്എസ് റിമോട് കൺട്രോൾ നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കീർത്തിക്കായി പ്രവർത്തിക്കുന്ന സമാന ലക്ഷ്യമുള്ള സംഘടനകളാണ് എല്ലാമെന്നും ആർഎസ്എസ് മേധാവി പറഞ്ഞു. ഭോപ്പാലിൽ പൗരപ്രമുഖരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്എസിനെ എതിർക്കാത്തവരും ആർഎസ്എസിനെ കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ആർഎസ്എസിനെ പോലെ മറ്റൊരു സംഘടന ലോകത്തില്ല. തങ്ങൾ ഒരു സൈന്യമല്ല. സാമൂഹിക പ്രവർത്തനം മാത്രം നടത്തുന്ന സംഘവുമല്ല. ആർഎസ്എസിനെ ആദ്യം എതിർത്തത് ബ്രിട്ടീഷ് സർക്കാരാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷവും ആർഎസ്എസ് കടുത്ത എതിർപ്പും സമ്മർദ്ദങ്ങളും ആക്രമണങ്ങളും നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭോപ്പാലിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

500 രൂപ കാണാതായതിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന് പരാതി

0
ജയ്‌പൂർ: ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായതിനെ തുടർന്ന് ഒൻപതാം...

സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലൂടെ വിദ്വേഷ പ്രസംഗം, ശത്രുത വളര്‍ത്തല്‍, പൊതുജനശല്യം എന്നിവ...

0
പത്തനംതിട്ട : മതസൗഹാര്‍ദവും മതനിരപേക്ഷതയും നിലനിര്‍ത്താന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ -...

ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച് യൂടൂബർക്കെതിരെ കേസ്

0
ഡൽഹി: ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച്...

നെന്മാറ ഇരട്ടക്കൊലപാതക കേസ് ; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

0
പാലക്കാട്: പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി...