കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ക​നെ​ന്ന പേ​രി​ല്‍ പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ക​നെ​ന്ന പേ​രി​ല്‍ പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി പിടിയില്‍. വി​ദേ​ശ​ത്ത് ബി​സി​ന​സ് ന​ട​ത്തു​ക​യാ​ണെ​ന്ന വ്യാ​ജേ​ന പാ​വ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ളു​ടെ ക​ല്യാ​ണം ന​ട​ത്തി​ക്കൊ​ടു​ക്കു​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാണ് പണം തട്ടിയത്. തൃ​ശൂ​ര്‍ എ​ട​ക്ക​ര ആ​വി​യൂ​ര്‍ കു​വ്വ​ക്കോ​ട്ട് കെ.കു​ഞ്ഞി​മോ​നാ​ണ് ശ​നി​യാ​ഴ്ച പോ​ലീ​സിന്റെ പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി ഫൈ​സ​ലിന്റെ മ​ക​ളു​ടെ ക​ല്യാ​ണം ന​ട​ത്തി​ക്കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ് മൂ​ന്ന​ര പ​വ​ന്‍ സ്വ​ര്‍​ണം ത​ട്ടി​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...