ദേശീയപാതാ വികസനം ; പ്രവർത്തി തുടങ്ങുംമുമ്പേ വേണം കുരുക്കഴിക്കാൻ രൂപരേഖ

For full experience, Download our mobile application:
Get it on Google Play

വടകര : അഴിയൂർ – വെങ്ങളം ദേശീയപാത ആറുവരിയായി വികസിപ്പിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ഗതാഗതപ്രശ്നം പരിഹരിക്കാനുള്ള ബദൽമാർഗങ്ങളെക്കുറിച്ച് ഇപ്പോൾത്തന്നെ രൂപരേഖ തയ്യാറാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട് വടകരയിൽ രൂപവത്കരിച്ച പൗരസമൂഹ കൂട്ടായ്മയും ഈ വിഷയം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഉൾനാടൻറോഡുകളുടെ അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ളവ പെട്ടെന്നുതന്നെ നടത്തിയാൽ മാത്രമേ ദേശീയപാതയെ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടുത്താനാവൂ എന്ന അഭിപ്രായമാണ് ഉയരുന്നത്. കുരുക്കുണ്ടായാൽ എങ്ങിനെയൊക്കെ ഗതാഗതം തിരിച്ചുവിട്ട് പ്രശ്നം പരിഹരിക്കാം എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ വേണം. ബദൽഗതാഗതത്തിന് തിരഞ്ഞെടുക്കുന്ന റോഡുകളുടെ നിലവാരവും ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി ബന്ധപ്പെട്ടവർ ഉടൻതന്നെ യോഗംചേർന്ന് രൂപരേഖ ഉണ്ടാക്കണമെന്നാണ് ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...