വാഹനമോഷ്ടാവ് പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പറവൂർ: വാഹനം മോഷ്ടിച്ച കേസിൽ കോഴിക്കോട് കൊടുവള്ളി പാലക്കുന്നുമ്മേൽ അശ്വിനെ (21) കൊടുവള്ളിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. വെടിമറ ഭാഗത്തുനിന്ന് ഫെബ്രുവരി 13 ന് സ്കൂട്ടറാണ് മോഷ്ടിച്ചത്. രണ്ട് മാസമായി അങ്കമാലിയിലെ ആശുപത്രിയുടെ അടുക്കളയിൽ പാചകക്കാരനായി ജോലി ചെയ്യുകയാണ്. മുൻപ് വെടിമറയിലെ വാഹന ഷോറൂമിൽ പോളിഷിങ് ജോലി ചെയ്തിരുന്നു.

ഇൻസ്പെക്ടർ ഷോജോ വർഗീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷ്ടിച്ച വാഹനവും സ്റ്റേഷനിൽ എത്തിച്ചു. എസ്ഐ പി.കെ സലിം, ഉദ്യോഗസ്ഥരായ കെ.ഡി ലിജു, അഫ്സൽ, സബിൻ മാനുവൽ എന്നിവര്‍ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...