നഴ്സിങ് സീറ്റ് വാഗ്ദാനം നല്‍കി പണം തട്ടി – പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നഴ്സിങ് സീറ്റ് വാഗ്ദാനം നല്‍കി പണം തട്ടിയ പ്രതി പിടിയില്‍. ബംഗളൂരുവിലെ നഴ്സിങ് സ്ഥാപനത്തില്‍ ബി എസ് സി നഴ്സിംഗിന് പഠിക്കുന്ന കല്‍പകഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിയില്‍ നിന്നും മറ്റൊരു സ്ഥാപനത്തില്‍ നഴ്സിംഗിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ 50000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങിച്ച ശേഷം സീറ്റ് നല്‍കാതെ മുങ്ങി നടന്ന കോട്ടയം കുറുവിലങ്ങാട് സ്വദേശി തോമസ് ജോര്‍ജ്( 41 ) എന്നയാളെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തത്.

ഇന്‍സ്പെക്ടര്‍ പി കെ .ദാസ് , എസ്‌ഐ പ്രദീപ് കുമാര്‍ , എഎസ്‌ഐ. രാജേഷ്, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ആല്‍ബിന്‍ , അഭിമന്യു ,വിപിന്‍ എന്നിവര്‍ ചേര്‍ന്ന് ഒളിവില്‍ താമസിച്ചിരുന്ന ഏറ്റുമാനൂരിലെ വാടക വീട്ടില്‍ നിന്നാണ്  പ്രതിയെ പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ

0
അഹില്യാനഗർ: ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ...

കാർബൺ ക്രെഡിറ്റ് നേടുന്ന രാജ്യത്തെ ആദ്യ വാട്ടർ മെട്രോയായി കൊച്ചി

0
കൊച്ചി: പരിസ്ഥിതി സൗഹൃദ പൊതുഗതാഗത രംഗത്ത് ചരിത്രപരമായ മറ്റൊരു നേട്ടം...

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

0
കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു....

കെ സുധാകരൻ എം പി ജന്തർമന്തറിലെ സിജെപി പ്രതിഷേധ വേദിയിൽ

0
ഡൽഹി: കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി ഡൽഹി ജന്തർമന്തറിൽ....