ജോ​ലി ചെ​യ്ത ഹോ​ട്ട​ലി​ല്‍ നി​ന്ന് ര​ണ്ടു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ ക​വ​ര്‍​ന്ന​ യു​വാ​വ് പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: ജോ​ലി ചെ​യ്ത ഹോ​ട്ട​ലി​ല്‍ നി​ന്ന് ര​ണ്ടു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ ക​വ​ര്‍​ന്ന​ യു​വാ​വ് പി​ടി​യി​ല്‍. കൂ​ത്തു​പ​റമ്പ് പു​ത്ത​ന്‍പു​ര​യി​ല്‍ പി.​പി. മു​ഹ​മ്മ​ദ് അ​റാ​ഫ​ത്തി​നെ​യാ​ണ്​ (19) ടൗ​ണ്‍ എ​സ്‌.​ഐ കെ.​ടി. ബി​ജി​ത്തും സം​ഘ​വും അ​റ​സ്​​റ്റു​ചെ​യ്​​ത​ത്. ലി​ങ്ക് റോ​ഡി​ലെ ഹോ​ട്ട​ലി​ല്‍നി​ന്ന് 2,23,000 രൂ​പ​യാ​ണ് അ​റാ​ഫ​ത്ത് ക​വ​ര്‍​ന്ന​ത്.

മേ​ശ​യി​ല്‍ സൂ​ക്ഷി​ച്ച പ​ണം​ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ക​വ​ര്‍​ന്ന്​ ടാ​ക്​​സി​യി​ല്‍​ ത​ല​ശ്ശേ​രി​യി​ല്‍ പോ​യി ലോ​ഡ്ജി​ല്‍ താ​മ​സി​ക്ക​വേ​യാ​ണ്​ പി​ടി​യി​ലാ​യ​ത്. ക​വ​ര്‍​ന്ന പ​ണ​മു​പ​യോ​ഗി​ച്ച്‌ പ്ര​തി 25,000 രൂ​പ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങു​ക​യും 15,000 രൂ​പ​യോ​ളം ചെ​ല​വാ​ക്കു​ക​യും ചെ​യ്​​തി​യി​ട്ടു​ണ്ടെ​ന്നും ബാ​ക്കി തു​ക ക​ണ്ടെ​ത്തി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ക​വ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​റാ​ഫ​ത്തി​നെ നേ​ര​ത്തെ ന​ല്ല​ളം പോ​ലീ​സ്​ പി​ടി​കൂ​ടി​യി​രു​ന്നു​വെ​ങ്കി​ലും പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത​തി​നാ​ല്‍ കേ​സെ​ടു​ത്തി​രു​ന്നി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...