Saturday, April 20, 2024 9:53 pm

കുരങ്ങന്മാര്‍ തട്ടിയെടുത്ത ഇരട്ടക്കുട്ടികളിലൊരാളെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തഞ്ചാവൂര്‍: കുരങ്ങന്മാര്‍ തട്ടിയെടുത്ത ഇരട്ടക്കുട്ടികളിലൊരാളെ മരിച്ച നിലയില്‍ കണ്ടെത്തി. എട്ട് ദിവസം പ്രായമായ പെണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു കുട്ടിയെ മേല്‍ക്കൂരയില്‍ നിന്ന് രക്ഷപെടുത്തിയിരുന്നു. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Lok Sabha Elections 2024 - Kerala

ഭാര്യ ഭുവനേശ്വരി വിശ്രമിച്ച വേളയില്‍ കുരങ്ങന്മാര്‍ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് കുട്ടികളുടെ പിതാവ് രാജ പോലീസില്‍ പരാതി നല്‍കിയിരുന്നു. കുറച്ച്‌ കഴിഞ്ഞ് ഭാര്യ കുട്ടികളെകിടത്തിയിരുന്ന മുറിയില്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടികളെ കാണാനില്ല. തുടര്‍ന്ന് അയല്‍ക്കാരെ അറിയിച്ചതിന് ശേഷം നടത്തിയ തിരച്ചിലില്‍ ഒരു കുട്ടിയെ മേല്‍ക്കൂരയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. മറ്റൊരു കുട്ടിയെ വീടിന് സമീപത്തെ കിടങ്ങില്‍ നിന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതി രജിസ്റ്റര്‍ ചെയ്തെന്നും അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലാലു പ്രസാദിനെതിരെ വിവാദ പരാമർശവുമായി നിതീഷ് കുമാർ

0
പാട്ന: ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിനെതിരെ വിവാദ പരാമർശവുമായി ബിഹാർ മുഖ്യമന്ത്രി...

ദൂരദർശന്റെ ലോഗോയിലെ ‘കാവിവൽക്കരണം’ ഞെട്ടിച്ചു: മമത ബാനർജി

0
ബംഗാള്‍: ദൂരദര്‍ശന്‍റെ ലോഗോയിലെ 'കാവിവല്‍ക്കരണം' ഞെട്ടിച്ചുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി....

വരും മണിക്കൂറിൽ ഇടിമിന്നൽ മഴ ; തലസ്ഥാനവും കോഴിക്കോടുമടക്കം 5 ജില്ലകളിൽ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്തെ 5 ജില്ലകളിൽ വരും മണിക്കൂറിൽ ഇടിമിന്നലോടെയുള്ള മഴ സാധ്യതയെന്ന്...

ഹൃദയാഘാതം ; ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ഥി അന്തരിച്ചു

0
ലഖ്‌നൗ: ഉത്തര്‍പ്രദശിലെ മൊറാദ്ബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കുന്‍വര്‍ സര്‍വേഷ് അന്തരിച്ചു....