കാട്ടുപന്നികള്‍ക്ക് പിന്നാലെ വാനര ശല്യവും രൂക്ഷം : കര്‍ഷകര്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ: കാട്ടുപന്നികള്‍ക്ക് പിന്നാലെ വാനരന്മാരുടെ ശല്യവും കര്‍ഷകര്‍ ദുരിതത്തില്‍. കാട്ടുപന്നികളുടെ ശല്യം മൂലം കർഷകർ പൊറുതി മുട്ടുമ്പോൾ നാട്ടിലിറങ്ങിയ വാനരന്മാരുടെ ശല്ല്യം കർഷകർക്ക് ഉപദ്രവമായി മാറിയിരിക്കുന്നത്‌. പഞ്ചായത്ത് നാലാം വാർഡിലാണ് കഴിഞ്ഞ ദിവസം ഒറ്റയായും കൂട്ടമായും കുരങ്ങുകൾ എത്തിയത്. കാലാവസ്ഥാ വ്യതിയാനം മൂലം ചൂട് കൂടുകയും വനത്തിൽ ഭക്ഷ്യ വസ്തുക്കൾ കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇവ സമീപ വനങ്ങളിൽ നിന്ന് നാട്ടിൽ ഇറങ്ങിയത്. പൊതുവേ ഉപദ്രവകാരികളല്ലാത്ത ഇവ കരിക്ക്, വാഴക്കുല, പഴങ്ങൾ മറ്റു പച്ചക്കറികൾ തുടങ്ങിയവ കൂടാതെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പാകം ചെയ്തതും അല്ലാത്തതുമായ ആഹാര സാധനങ്ങൾ തിന്നുനശിപ്പിക്കുന്നതായും പരാതിയുണ്ട്. അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...