12 സീറ്റിന് അവകാശം ; പി.ജെ. ജോസഫിന്റെ അഭാവം ബാധിക്കില്ല : മോൻസ് ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് 12 സീറ്റ് അവകാശപ്പെട്ടതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. കഴിഞ്ഞ തവണ മല്‍സരിച്ച പതിനഞ്ച് സീറ്റില്‍ മൂന്നെണ്ണം വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. മുന്നണിയുടെ ജയത്തിന് ഘടകകക്ഷികളുടെ സംരക്ഷണം അനിവാര്യമാണന്നും അതിനുള്ള ഉത്തരവാദിത്വം നേതൃത്വത്തിനുണ്ടെന്നും മോന്‍സ് പറഞ്ഞു. പാര്‍ട്ടി നേതാവ് പി.ജെ ജോസഫ് കോവിഡ് ബാധിതനായി വിശ്രമത്തിലിരിക്കുന്നത് സീറ്റ് വിഭജന ചര്‍ച്ചകളെ ബാധിക്കില്ലെന്നും മോന്‍സ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...