ഭാര്യയയോട് വീഡിയോ കോള്‍ ചെയ്ത് ഭര്‍ത്താവ് ജീവനൊടുക്കി ; സംഭവം മൂലമറ്റത്ത്

For full experience, Download our mobile application:
Get it on Google Play

മൂലമറ്റം: ഭാര്യയുമായുള്ള ലൈവ് വീഡിയോ കോളിനിടെ ഭര്‍ത്താവ് ജീവനൊടുക്കി. പുതുപ്പറമ്പില്‍  ജോസിന്റെ മകന്‍ ജയ്‌സണ്‍ (37) ആണു മരിച്ചത്. കുടുബപ്രശ്‌നങ്ങള്‍ ആണ് മരണകാരണമെന്നു പോലീസ് പറയുന്നു. വിദേശത്തുള്ള ഭാര്യയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെയാണ് ജയ്‌സണ്‍ ആത്മഹത്യ ചെയ്തത്. ദൃശ്യങ്ങള്‍ കണ്ട ഭാര്യ സൗമ്യ, ഉടനെ നാട്ടിലുള്ള ഭര്‍തൃപിതാവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടില്‍ എത്തിയെങ്കിലും ജയ്‌സണിനെ രക്ഷിക്കാനായില്ല. കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മകള്‍: മാളു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...