അമ്മായിയമ്മയെ പുറത്താക്കി മരുമകള്‍ ഗെയറ്റ് പൂട്ടിയ സംഭവം നടപടിയെടുക്കുമെന്ന് വനിതാക്കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: അമ്മായിയമ്മയെ പുറത്താക്കി മരുമകള്‍ ഗെയറ്റ് പൂട്ടിയ സംഭവം നടപടിയെടുക്കുമെന്ന് വനിതാക്കമ്മീഷന്‍. വൃദ്ധ​യാ​യ അ​മ്മാ​യി​യ​മ്മ​യെ വീ​ടി​നു​പു​റ​ത്താ​ക്കി മ​രു​മ​ക​ൾ ഗേ​റ്റ​ട​ച്ച വിവരം അ​യ​ൽ​വാ​സി​ക​ൾ പോ​ലീ​സി​നെ അറിയിക്കുകയായിരുന്നു. കൊ​ല്ലം പ​ര​വൂ​ർ ചി​റ​ക്ക​ര​ത്താ​ഴ​ത്ത് സു​ലോ​ച​ന​യ​മ്മ​യ്ക്കാ​ണ് ഈ ​ദു​ർ​വി​ധി ഉ​ണ്ടാ​യ​ത്.  മ​രു​മ​ക​ളു​ടെ പീ​ഡ​ന​മേ​റ്റ് ക​ഴി​യു​ക​യാ​യി​രു​ന്നു വ​ർ​ഷ​ങ്ങ​ളാ​യി സു​ലോ​ച​ന​യ​മ്മ. സാമ്പത്തികമായി ഉ​യ​ർ​ന്ന നി​ല​യി​ലു​ള്ള കു​ടും​ബ​മാ​ണ്. മ​ക​ൻ മ​സ്ക്ക​റ്റി​ൽ ഉ​യ​ർ​ന്ന ജോ​ലി​യി​ൽ. മ​ക​ൻ പ്ര​തി​മാ​സം അ​മ്മയ്ക്ക് ന​ൽ​കി​യി​രു​ന്ന​ത് 750 രൂ​പ​യാ​യി​രു​ന്നു. വീ​ട്ടി​ലെ ജോ​ലി മു​ഴു​വ​ൻ ചെ​യ്തും നേ​രാ​വം​വ​ണ്ണം ആ​ഹാ​രം പോ​ലും കഴിക്കാതെ​യു​മാ​ണ് താ​ൻ ഇ​ത്ര​യും നാ​ൾ ഇ​വി​ടെ ക​ഴി​ഞ്ഞുകൂ​ടി​യി​രു​ന്ന​തെ​ന്ന് സു​ലോ​ച​ന​യ​മ്മ പ​റ​ഞ്ഞു.

ഇ​ന്നു രാ​വി​ലെ മ​രു​മ​ക​ൾ  അ​വ​രെ വീടിനു പു​റ​ത്താ​ക്കി ഗേ​റ്റ് പൂ​ട്ടു​ക​യാ​യി​രു​ന്നു. ചോ​ദി​ക്കാ​ൻ വ​ന്ന അ​യ​ൽ​ക്കാ​രോ​ട് തന്റെ  വീ​ട്ടി​ലെ കാ​ര്യം താൻ നോ​ക്കി​ക്കൊ​ള്ളാം എ​ന്ന മ​റു​പ​ടി​യാ​ണ് മ​രു​മ​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​യ​ത്. പോ​ലീ​സു​കാ​രോ​ടും അ​വ​ർ ത​ട്ടി​ക്ക​യ​റി.  അ​യ​ൽ​വാ​സി​ക​ളു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് സു​ലോ​ച​ന​യ​മ്മ ഇ​പ്പോ​ൾ. എ​ന്തു വ​ന്നാ​ലും താ​ൻ ഈ ​വീ​ട്ടി​ൽ നി​ന്നു പോ​കി​ല്ല​ന്നും അ​വി​ടെ കി​ട​ന്നു മ​രി​ക്ക​ണ​മെ​ന്നു​മാ​ണ് സു​ലോ​ച​ന​യ​മ്മ​യു​ടെ നി​ല​പാ​ട്. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും വ​നി​താ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...