ശബരിമല തീർത്ഥാടനം : ശനിയാഴ്ച രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് നാളെ ശനിയാഴ്ച രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ : നീതി മെഡിക്കല്‍ സ്റ്റോര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് കോന്നി, എം.ജി.എം മെഡിക്കല്‍സ് ജനറല്‍ ഹോസ്പിറ്റലിനു സമീപം പത്തനംതിട്ട, കട്ടയില്‍ മെഡിക്കല്‍സ് മാരാമണ്‍, ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു സമീപം അടൂര്‍, നീതി മെഡിക്കല്‍ സ്റ്റോര്‍ എന്‍.എസ്.എസ് കോളജിനു എതിര്‍വശം പന്തളം, സൗത്തേണ്‍ ഡ്രഗ് ഹൗസ് മലയാള മനോരമ ഓഫീസിനു എതിര്‍വശം തിരുവല്ല, വേദ മെഡിക്കല്‍സ് മാടമണ്‍ പി.ഒ പൂവത്തുംമൂട് റാന്നി പെരുനാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...