പൊതുമേഖലകളിൽ പകുതിയിലേറെയും നഷ്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ 51 പൊതുമേഖലാ സ്ഥാപനങ്ങളിൽ 38എണ്ണവും നഷ്ടത്തിലെന്ന് സാമ്പത്തിക സ്ഥിതിവിവര റിപ്പോർട്ട്. 13എണ്ണം മാത്രമാണ് ലാഭത്തിലുളളത്.ഇവയുടെ പ്രക‌ടനം തന്നെ മെച്ചപ്പെടുന്നില്ലെന്നാണ് റിപ്പോർട്ട്. 2021-22ൽ 9979.20 കോടിയുടെ വിറ്റുവരവും 423.46 കോടി ലാഭവും നേടിയിരുന്നവയാണ് ഈ 13സ്ഥാപനങ്ങൾ. എന്നാൽ നടപ്പ് വർഷം സെപ്തംബർ വരെ വെറും 666കോടിയുടെ വിറ്റുവരവും 41കോടിയുടെ ലാഭവുമാണ് നേടാനായത്.

അതേ സമയം നഷ്ടത്തിലുള്ളവയുടെ നഷ്ടം പെരുകുന്നു. 38 സ്ഥാപനങ്ങൾ 2021ൽ 1567കോടിയുടെ വിറ്റുവരവ് നേടുകയും 452 കോടി നഷ്ടത്തിലാകുകയും ചെയ്തിരുന്നെങ്കിൽ നടപ്പ് വർഷം 1116കോടിയുടെ വിറ്റുവരവും 492 കോടിയുടെ നഷ്ടവുമാണ്. സർക്കാരിന് സാമ്പത്തിക പിന്തുണ നൽകാനുള്ള പ്രയാസവും വായ്പാ ഗ്യാരന്റി നൽകുന്നതിലെ തടസ്സങ്ങളുമാണ് കാരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന...

ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസ് : ഒരാള്‍ കൂടി പിടിയില്‍

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍...

ഡൽഹി അപകടം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽ

0
ന്യൂഡൽഹി : ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ...

മാലിന്യവും കാടും നിറഞ്ഞ് റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡിലെ പൂന്തോട്ടം

0
റാന്നി : ഒരുകാലത്ത് പൂച്ചെടികളും മനോഹരമായ പൂക്കളും കൊണ്ട് വഴിയാത്രക്കാരുടെ മനംകവർന്നിരുന്ന...