ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഏ​ത​റ്റം വ​രെ​യും ബി​ജെ​പി പോ​കും, അത് ഉറപ്പാണ് ; അരവിന്ദ് കേജ​രി​വാ​ൾ

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: ലോ​ക്സ​ഭ, നി​യ​മ​സ​ഭ​ തെരഞ്ഞെടുപ്പുക​ളി​ൽ വി​ജ​യി​ക്കാ​ൻ ബി​ജെ​പി ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേജ​രി​വാ​ൾ. അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ബി​ജെ​പി രാ​ജ്യം വി​ൽ​ക്കാ​ൻ വ​രെ ത​യാ​റാ​കു​മെ​ന്നും അ​ദ്ദേ​ഹം വിമർശിച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് ബി​ജെ​പി​ക്കെ​തി​രേ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി ആ​ഞ്ഞ​ടി​ച്ച​ത്. ച​ണ്ഡി​ഗ​ഢ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ന​ട​ത്തി​യ ക്ര​മ​കേ​ടു​ക​ൾ കൈയോ​ടെ പി​ടി​കൂ​ടി​യ​താ​യി കേജ​രി​വാ​ൾ പ​റ​ഞ്ഞു.

കഴിഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ക്ര​മ​കേ​ട് ന​ട​ത്തി​യ​താ​യി കേ​ജ​രി​വാ​ൾ ആ​രോ​പി​ച്ചു. ബി​ജെ​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ല​ക്ട്രോ​ണി​ക്ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ​ ന​ശി​പ്പി​ക്കുകയും, വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ പേ​രു​ക​ൾ വീ​ണ്ടെ​ടു​ത്ത​താ​യും കേജരിവാൾ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുളനട ഗ്രാമപഞ്ചായത്തിലെ...

പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ യൂത്ത് ഫെസ്റ്റ് നടന്നു

0
പത്തനംതിട്ട : യുവാക്കളിലും വിദ്യാര്‍ഥികളിലും എയ്ഡ്‌സ്, മയക്കുമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച...

പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി സെപ്തംബര്‍ എട്ടിന് പത്തനംതിട്ട ജില്ല സന്ദര്‍ശിക്കും

0
പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ എട്ടിന്...

കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച...