കൂടുതല്‍ ആളുകള്‍ ഡൗണ്‍‌ലോഡ് ചെയ്‌ത ആപ്പ് ; ഫെയ്‌സ്‌ബുക്കിനെ മറികടന്ന് ടിക്‌ടോക്

For full experience, Download our mobile application:
Get it on Google Play

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍‌ലോഡ് ചെയ്‌ത സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായി ടിക്‌ടോക്. വാട്‌സ്‌ആപ്പ്, ഫെയ്‌സ്‌ബുക്ക് എന്നിവയെ മറികടന്നാണ് ചൈനീസ് ആപ്പായ ടിക്‌ടോകിന്റെ ഉയർന്ന് കയറ്റം. കോവിഡ് മഹമാരിക്കാലത്ത് ആണ് ലോകമെങ്ങും ടിക്ടോക്കിന് വലിയ ജനപ്രീതി കിട്ടിയത്. പ്രായഭേദമന്യേ വലിയ പിന്തുണ ആയിരുന്നു ടിക്ടോക്കിന് കിട്ടികൊണ്ടിരുന്നത്.

2017ലാണ് ചൈനീസ് സ്ഥാപനമായ ബൈറ്റ് ഡാന്‍സ് ടിക്‌ടോക്കിന്റെ ഇന്റര്‍നാഷ്ണല്‍ വേര്‍ഷന്‍ പുറത്തിറക്കുന്നത്. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യ ടിക്‌ടോക്ക് ഉള്‍പ്പടെയുള്ള ആപ്പുകള്‍ നിരോധിച്ചിരുന്നു. ഇന്ത്യയായിരുന്നു ടിക്‌ടോക്കിന്റെ പ്രധാന വാണിജ്യ മേഖല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...