വാക്‌സിന്‍ ചലഞ്ചിലൂടെ സമാഹരിച്ച പണം എന്തുചെയ്യും? സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്ന് പി.സി വിഷ്ണുനാഥ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാക്സിൻ ചലഞ്ച് മുഖേന സമാഹരിച്ച പണം സംസ്ഥാന സർക്കാർ എന്തുചെയ്യുമെന്ന് ആരാഞ്ഞ് പി.സി.വിഷ്ണുനാഥ് എം.എൽ.എ. സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 126 കോടി രൂപ സർക്കാർ അനുവദിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിഷ്ണുനാഥിന്റെ ചോദ്യം. സൗജന്യ വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത് സർക്കാർ മറന്നോയെന്നും കൃത്യവും വ്യക്തവുമായ ഉത്തരം ജനങ്ങളോട് പറയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വിഷ്ണുനാഥ് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...