മോതിരവയല്‍ യുവ ആർട്സ് & സ്പോട്സ് ക്ലബിന് മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം മോതിരവയല്‍ യുവ ആർട്സ് & സ്പോട്സ് ക്ലബിന് ലഭിച്ചു. നെഹ്‌റു യുവ കേന്ദ്ര ജില്ലയിൽ നടത്തിയ ക്ലീൻ ഇന്ത്യ പ്രോഗ്രാമില്‍ ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ക്ലബ്ബ് അംഗീകാരം നേടിയത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അവാർഡു ദാനം നടത്തി. ഏറ്റവും നല്ല വോളന്റീയറിനുള്ള അവാർഡ് പി.എസ് ശിവകുമാറിനും ടി.എസ് അനീഷിനും ലഭിച്ചു.

നെഹ്‌റു യുവ കേന്ദ്ര ജില്ലയിൽ നടത്തിയ ക്യാച്ച് ദി റെയിൻ പരിപാടിയിൽ പ്രസംഗ മത്സരത്തിലും ഉപന്യാസ രജനയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി എസ് അനുപമയും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി ലക്ഷ്മി അജികുമാർ, പി.എം അക്സ, നിസ്സി പി. ബാബു എന്നിവര്‍ നേടി. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ പി സന്ദീപ് കൃഷ്ണൻ, യുവജന ക്ഷേമബോർഡ്‌ ജില്ലാ ഓഫീസർ ബീന എന്നിവരുടെ സാന്നിധ്യത്തിൽ അസിസ്റ്റന്റ് ജില്ലാ കളക്ടർ ഡോ.സന്ദീപ് മറ്റുള്ള അവാർഡുകള്‍ വിതരണം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...