പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇലക്ട്രിക് പോസ്റ്റ്‌ മാറ്റാതെ നടപ്പാത നിർമ്മിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി മാമൂട്ടിൽ ഇലക്ട്രിക് പോസ്റ്റ്‌ നീക്കം ചെയ്യാതെ നടപ്പാതയിൽ ഇന്റർലോക്ക് കട്ടകൾ പാകി അധികൃതർ. റോഡ് ടാറിങ് നടത്തിയിരിക്കുന്ന ഇവിടെ ഒരാൾക്ക് കഷ്ടിച്ച് നടന്നുപോകാവുന്ന സ്ഥലം മാത്രമാണ് നടപാതയിൽ ഉള്ളത്. നടപ്പാതയിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് പോസ്റ്റ്‌ മാറ്റി സ്ഥാപിച്ച ശേഷം ഇന്റർലോക്ക് കട്ടകൾ പാകി നടപ്പാത നിർമ്മിക്കേണ്ട ഇവിടെ ഇത് മാറ്റാതെ ആണ് നിർമ്മിച്ചിരിക്കുന്നത്.

നടപ്പാതയുടെ അരികിൽ വേലിയും സ്ഥാപിച്ചിട്ടുണ്ട്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളിൽ നിന്നും നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോന്നി എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചിരുന്നു. പല സ്ഥലങ്ങളിലും ഓട നിർമ്മാണം പാതി വഴിയിൽ മുടങ്ങുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിപണിയിലെ വിലക്കയറ്റം ; 10 ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി നൽകി...

0
ന്യൂഡൽഹി : ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി രാജ്യത്തേക്ക് 10 ലക്ഷം ടൺ...

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...