ആദരവ് നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി : എ൦.സി.വൈ.എ൦ സീതത്തോട് വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ ട്രഷറാറായി തെരഞ്ഞെടുക്കപ്പെട്ട കരിമാൻതോട് ഇടവകാംഗം ലിനു.വി.ഡേവിഡിനെയു൦ എ൦.സി.വൈ.എ൦ സഭാതല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട തണ്ണിത്തോട് ഇടവകാംഗം സുബിൻ തോമസിനെയു൦ എന്നിവരെ ആദരിച്ചു.

ചിറ്റാർ ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ട പ്രോഗ്രാമിൽ സീതത്തോട് വൈദിക ജില്ലാ വികാരി .ഫാ. വ൪ഗ്ഗീസ് വിളയിൽ ഉദ്ഘാടന൦ ചെയ്യുകയു൦ ആദരിക്കുകയും ചെയ്തു. ജില്ലാ ഡയറക്ടർ ഫാ. ഫിലിപ്പോസ് ചരിവുപുരയിടത്തിൽ, അസിസ്റ്റന്റ് ഡയറക്ടര്‍ വ൪ഗ്ഗീസ് ദാനിയേൽ തയ്യിൽ, ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ, ഫാ. ജിതിൻ മഠത്തിൽ, വൈസ് പ്രസിഡന്റ് റിയ മേരി തോമസ്, സിസ്റ്റർ ലിനറ്റ് എസ് ഐ സി, സുബിൻ തോമസ്, ലിനു വി ഡേവിഡ്, ജില്ലാ സെക്രട്ടറി ഡാനി എബി, എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...