സർക്കാർജീവനക്കാർ സ്വകാര്യ വാഹനങ്ങളിൽ ‘കേരള സ്റ്റേറ്റ്’ ബോർഡ് വെച്ചാൽ നടപടിയെടുക്കും ; എംവിഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സർക്കാർ ജീവനക്കാർ സ്വകാര്യ വാഹനങ്ങളിൽ ‘കേരള സ്റ്റേറ്റ്’ ബോർഡ് ഉപയോഗിച്ചാല്‍ കര്‍ശനനടപടിയെടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്. നിയമം ലംഘിച്ച് ഈ ബോര്‍ഡ് വെയ്ക്കുന്നവരെ കണ്ടെത്താന്‍ വാഹനവകുപ്പ് പട്ടിക തയ്യാറാക്കി തുടങ്ങി. നിയമ പ്രകാരമല്ലാതെ സ്വകാര്യ വാഹനത്തില്‍ ‘കേരള സ്റ്റേറ്റ്’ ബോര്‍ഡ് ഉപയോഗിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

വി ഐ.പി. സന്ദര്‍ശനം പോലുള്ള വിശേഷ സന്ദര്‍ഭങ്ങളില്‍ ടാക്സികളില്‍ ‘കേരള സ്റ്റേറ്റ്’ ബോര്‍ഡ് സ്ഥാപിക്കാറുണ്ടെങ്കിലും ഇത് മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതിയോടെ മാത്രമാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാൽ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ടാക്സികള്‍ വാടകയ്ക്ക് വിളിച്ചും ഇത്തരം തട്ടിപ്പ് നടത്തുന്നത് വര്‍ധിച്ചുവരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...