നെറ്റ്‌ഫ്‌ളിക്‌സിൽ നിന്ന് അൻപതിലേറെ സിനിമകൾ നീക്കം ചെയ്യപ്പെടുന്നു ; പട്ടിക പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഡിസംബർ അവസാനത്തോടെ അൻപതോളം ചിത്രങ്ങൾ നീക്കം ചെയ്യുമെന്ന് നെറ്റ്‌ഫ്‌ളിക്‌സ്. ടൈറ്റാനിക്, സ്റ്റുവാർട്ട് ലിറ്റിൽ, ഗ്ലാഡിയേറ്റർ, ചാർലീസ് ഏഞ്ചൽസ് തുടങ്ങി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നിരവധി ചിത്രങ്ങൾ ഈ മാസം അവസാനത്തോടെ ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് വിട പറയും.

ചിത്രങ്ങളുടെ പൂർണ പട്ടിക :

American Gangster
Beethoven
Beethoven’s 2nd
Charlie’s Angels
A Cinderella Story
Cold Mountain
Defiance
The Devil Inside
Do the Right Thing
Don’t Be a Menace to South Central While Drinking Your Juice in the Hood
Double Jeopardy
Forensic Files: Collections 1-9
Fullmetal Alchemist: Brotherhood: Parts 1-5
Fullmetal Alchemist: Season 1
Ghost
Gladiator
The Great British Baking Show: The Beginnings: Season 1
House Party
House Party 2
House Party 3
Lara Croft Tomb Raider: The Cradle of Life
The Last Airbender
Like Crazy
Love Don’t Cost a Thing
Love Jones
The Lovely Bones
The Machinist
Magnolia
Memoirs of a Geisha
My Fair Lady
Mystic Pizza
Pan’s Labyrinth
Puss in Boots
Rumor Has It…
Serendipity
Spy Kids
Spy Kids 2: The Island of Lost Dreams
Spy Kids 3: Game Over
Stuart Little
The Strangers
Titanic
Tommy Boy
Underworld
Underworld: Awakening
Underworld: Rise of the Lycans
What a Girl Wants
What’s Eating Gilbert Grape
Zodiac

എല്ലാ മാസവും നെറ്റ്‌ഫ്‌ളിക്‌സ് ഇത്തരത്തിൽ ചിത്രങ്ങൾ നീക്കം ചെയ്യാറുണ്ട്. ജനുവരിയോടെ ടൈ്വലൈറ്റ് ഉൾപ്പെടെയുള്ള സിനിമകൾ നീക്കം ചെയ്യപ്പെടുമെന്നാണ് റിപ്പോർട്ട്.

ജനുവരിയിൽ നീക്കം ചെയ്യപ്പെടുന്ന ചിത്രങ്ങൾ :

Snowpiercer
A Ghost Story
Ballerina
Dr. Seuss’ The Lorax
Hardy Bucks: seasons one through four
Betty White: First Lady of Television
The Twilight Saga: Breaking Dawn — Part 1
The Twilight Saga: Breaking Dawn — Part 2
The Twilight Saga: Eclipse
The Twilight Saga: New Moon
Twiligth
The Bling Ring
Homefrotn
The Shannara Chronicles: seasons one and two
Bleach: The Entry
Bleach: The Rescue
Bleach: The Substitute
Cloud Atlas
The General’s Daughter
My Girl 2
My Little Pony: Friendship Is Magic: seasons one through eight
Mystic River
Shutter Island

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...