എം.എല്‍.എമാരെ നേരില്‍ കണ്ടതിനുശേഷമേ രാജി സ്വീകരിക്കൂ : മധ്യപ്രദേശ്‌ നിയമസഭാ സ്‌പീക്കര്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ കോ​ണ്‍​ഗ്ര​സ് വി​ട്ട​തി​നു പി​ന്നാ​ലെ രാജി സമര്‍പ്പിച്ച വിമത എം.എല്‍.എമാരെ നേരില്‍ കാണുമെന്നും അതിനുശേഷം ചട്ടപ്രകാരം മാത്രമേ രാജി സ്വീകരിക്കൂവെന്നും മധ്യപ്രദേശ്‌ നിയമസഭാ സ്‌പീക്കര്‍ എന്‍.പി.പ്രജാപതി.  നിയമപ്രകാരം രാജിവെയ്‌ക്കുന്ന എം.എല്‍.എമാര്‍ സ്‌പീക്കര്‍ക്ക്‌ നേരിട്ടാണ്‌ രാജിക്കത്തു നല്‍കേണ്ടത്‌. അതിനാല്‍ എം.എല്‍.എമാരെ കണ്ടതിനുശേഷമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും  പ്രജാപതി വ്യക്‌തമാക്കി.

ചൊ​വ്വാ​ഴ്ച​യാ​ണു ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ കോ​ണ്‍​ഗ്ര​സ് വി​ട്ട​ത്. സി​ന്ധ്യ​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ 22 എം​എ​ല്‍​എ​മാ​രും രാ​ജി വെച്ചു. ഇവരില്‍ ആറുമന്ത്രിമാരും ഉള്‍പ്പെടുന്നു. ഇവര്‍ രാജിക്കത്തുകള്‍ ഇ-മെയില്‍ ചെയ്യുകയായിരുന്നു. അതേസമയം വിമതരായ ആറുമന്ത്രിമാരെ നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി കമല്‍നാഥ്‌ ഗവര്‍ണറോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഇതുവരെയും ഇതുസംബന്ധിച്ച്‌ ഗവര്‍ണര്‍ നടപടി സ്വീകരിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...