ഡോ. എം.എസ്.സുനിലിന്റെ നേതൃത്വത്തിൽ പ്‌ളസ് ഓക്സിമീറ്ററുകള്‍ നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. സുനിലിന്റെ നേത്രുത്വത്തില്‍ കോവിഡ്  പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തെരഞ്ഞെടുത്ത ആശാ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കും പള്‍സ് ഓക്സിമീറ്ററുകള്‍ നല്കി. ആദ്യ ഘട്ടമായി ടോമി മെത്തിപ്പാറയുടെ സഹായത്താൽ 50 പള്‍സ് ഓക്സിമീറ്ററുകളാണ്  വിതരണം ചെയ്തത്.

പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പോസിറ്റീവ് രോഗികൾ ഉള്ള പ്രദേശങ്ങളിലേക്കാണ് ഇവ നല്‍കിയത്. ചെന്നീർക്കര പഞ്ചായത്തിലെ നല്ലാനിക്കുന്നില്‍ നടന്ന ചടങ്ങിൽ മെമ്പർമാരായ മഞ്ജുഷ, സജി കുമാർ, കെ. പി. ജയലാൽ, ദീപ. എ. കെ., അംബിക എന്നിവർ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഭക്ഷ്യധാന്യ കിറ്റുകളും സുനില്‍ ടീച്ചറിന്റെ  നേത്രുത്വത്തില്‍ നൽകി വരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...