ഹരിതയ്‌ക്കെതിരായ മുസ്ലിം ലീഗ് നടപടി കത്ത് നൽകിയെന്ന് എം.എസ്.എഫ് ; കത്ത് ലഭിച്ചിട്ടില്ലെന്ന് പി.എം.എ സലാം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഹരിതയ്‌ക്കെതിരായ മുസ്ലിം ലീഗ് നടപടി പുനഃപരിശോധിക്കണമെന്ന് എംഎസ്എഫ് ജില്ല കമ്മറ്റികൾ. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.കെ നവാസിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റികൾ. 11 എം.എസ്.എഫ് ജില്ലാ കമ്മിറ്റികൾ മുസ്ലിം ലീഗ് നേതൃത്വത്തിന് കത്ത് നൽകി. എന്നാൽ എം.എസ്.എഫ് ജില്ല കമ്മറ്റികളുടെ കത്ത് ലഭിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. പി.കെ നവാസിനെതിരായ നടപടി വിശദികരണം ലഭിച്ച ശേഷം തീരുമാനിക്കും. പാർട്ടി തീരുമാനത്തിൽ നിലവിൽ മാറ്റമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...

മിന്നൽ പ്രളയം: അരുണാചലിൽ പതിനഞ്ചോളം വീടുകൾ തകർന്നു; പാലം ഒലിച്ചുപോയി, രക്ഷാപ്രവർത്തനം ദുഷ്കരം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം....

തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി. ചട്ടങ്ങൾ...