മല്ലപ്പള്ളി റീജിയണല്‍ ആനിമല്‍ ഹസ്ബെന്‍ഡറി ഓഫീസ് വളപ്പില്‍ ഫലവൃക്ഷതൈ നട്ട് മുഹമ്മദ് ദിലീപിന്റെ പടിയിറക്കം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: പരിസ്ഥിതി സംരക്ഷണം ജീവിതത്തിലുടനീളം കൊണ്ടുനടക്കുന്ന മല്ലപ്പള്ളി റീജിയണല്‍ ആനിമല്‍ ഹസ്ബെന്‍ഡറി ജീവനക്കാരന്‍ മുഹമ്മദ് ദിലീപ് 28 വര്‍ഷത്തെ സര്‍വ്വീസില്‍ നിന്നും പടിയിറങ്ങുന്നത് ഓഫീസ് വളപ്പില്‍ ഫലവൃക്ഷതൈ നട്ടുകൊണ്ട്. നട്ട ഫലവൃക്ഷം വാടാതെ നോക്കാന്‍ സഹപ്രവര്‍ത്തകരോട് നിര്‍ദ്ദേശവും നല്‍കി. ഏറെ കാലം ജീവിതത്തിന്റെ ഭാഗമായ ഓഫീസിനോട് വിടപറയുമ്പോള്‍ അല്‍പ്പം മോഡിഫിക്കേഷനും ഓഫീസിന് സമ്മാനിച്ചു. ഓഫീസിലെ പത്ത് ജനാലകള്‍ക്കാണ് കര്‍ട്ടനുകള്‍ വാങ്ങി നല്‍കിയത്. തന്നെയുമല്ല ഓഫീസ് പാര്‍ട്ടീഷന്‍ കര്‍ട്ടനും ഇട്ടു നല്‍കി. രണ്ട് വാള്‍ക്ലോക്കുകളും സമ്മാനിച്ചു. പിരിയുകയാണെങ്കിലും ഓഫീസിനോടുള്ള ആത്മബന്ധം സൂക്ഷിക്കാനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് മുഹമ്മദ് ദിലീപ് പറയുന്നു. ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ഇത്രനാളത്തെ സേവനത്തിന് എന്ത് മഹത്വമെന്നും മുഹമ്മദ് ദീലീപ് ചോദിക്കുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇ-പോസ് മെഷീൻ തടസത്തിൽ നടപടികൾക്ക് നിർദേശം നൽകി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: റേഷൻ വിതരണത്തിനുള്ള ഇ-പോസ് മെഷീൻ സംവിധാനത്തിലെ സാങ്കേതിക തടസങ്ങൾ പരിഹരിക്കാൻ...

പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന് നടൻ നിവിൻ പോളി

0
തിരുവനന്തപുരം: പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന്...

വയനാടിന് മന്ത്രിയുടെ ഉറപ്പ് ; വന്യമൃഗങ്ങളെ തടയാൻ 60 കി.മീറ്റര്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്നും...

0
വയനാട്: വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിന് ജില്ലയിലെ വന മേഖലയില്‍ 60 കിലോ...

പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി പദ്ധതികൾ വൈകുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം...