ഡോ.​എ​ന്‍.​എം മു​ഹ​മ്മ​ദാ​ലി​യു​ടെ പേ​രി​ലു​ള്ള എ​ന്‍​ഡോ​വ്​​മെ​ന്റ്​ അവാര്‍ഡ്​ പ്ര​കാ​ശ്​ രാ​ജിന്

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് ​: കെ.​ജി.​ഒ.​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്റും സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ഡോ.​എ​ന്‍.​എം മു​ഹ​മ്മ​ദാ​ലി​യു​ടെ പേ​രി​ലു​ള്ള എ​ന്‍​ഡോ​വ്​​മെ​ന്റ്​ അ​വാ​ര്‍​ഡി​ന്​ സി​നി​മ ന​ട​നും പൗ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പ്ര​കാ​ശ്​ രാ​ജ്​ അ​ര്‍​ഹ​നാ​യ​താ​യി കെ.​ജി.​ഒ.​എ ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്ത​സ​മ്മേ​ന​ള​ത്തി​ല്‍ അ​റി​യി​ച്ചു. 50,000 രൂ​പ​യും പ്ര​ശ​സ്​​​തി​പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന അ​വാ​ര്‍​ഡ്​ ഞാ​യ​റാ​ഴ്ച പാ​ല​ക്കാ​ട്​ സൂ​ര്യ​ര​ശ്മി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സ​മ്മാ​നി​ക്കും.സ്പീ​ക്ക​ര്‍ എം.​ബി രാ​ജേ​ഷ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. മ​ന്ത്രി കെ.രാ​ധാ​കൃ​ഷ്ണ​ന്‍, ഇ.​പി ജ​യ​രാ​ജ​ന്‍, എ.​കെ ബാ​ല​ന്‍ എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ക്കും. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും എം.​പി​യു​മാ​യ ജോ​ണ്‍ ബ്രി​ട്ടാ​സ്​ ചെ​യ​ര്‍​മാ​നും സി​നി​മ നി​രൂ​പ​ക​ന്‍ എ.മീ​ര​സാ​ഹി​ബ്, സാ​ഹി​ത്യ​കാ​രി ഒ.​ജി ഒ​ലീ​ന എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ ജൂ​റി​യാ​ണ്​ അ​വാ​ര്‍​ഡ്​ പ്ര​ഖ്യാ​പി​ച്ച​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്...

0
തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ...

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ...

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...