കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. ചെങ്ങന്നൂർ മുളക്കുഴ പള്ളത്ത് വീട്ടിൽ അഭിലാഷ് ഉമ്മൻ തോമസ് (41) ആണ് അൽ അമീരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചത്. സംസ്കാരം ഇന്ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം സുലൈബികാത്ത് ശ്മശാനത്തിൽ നടത്തി. ഭാര്യ – ബിന്ദു കോര, മക്കൾ – ഡാനിയേൽ , ഡേവിഡ്.
ചെങ്ങന്നൂർ മുളക്കുഴ പള്ളത്ത് അഭിലാഷ് ഉമ്മൻ തോമസ് (41)കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment