മുല്ലനേഴി പുരസ്​കാരം മുരുകന്‍ കാട്ടാക്കടക്ക്​

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സര്‍വീസ്​ സഹകരണ ബാങ്കും സംയുക്തമായി നല്‍കുന്ന മുല്ലനേഴി പുരസ്​കാരം ഈ വര്‍ഷം കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടക്ക്​ നല്‍കുമെന്ന്​ ഫൗണ്ടേഷന്‍ സെക്രട്ടറി കവി സി. രാവുണ്ണിയും ട്രഷറര്‍ ജയന്‍ കോമ്രേഡും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

‘ചോപ്പ്​’ എന്ന സിനിമക്കുവേണ്ടി രചിച്ച ‘മനുഷ്യനാകണം..’ എന്ന ഗാനത്തിനാണ് പുരസ്​കാരം. 15,001 രൂപയും പ്രശസ്​തിപത്രവും ഫലകവും അടങ്ങുന്ന പുരസ്​കാരം ഈമാസം 31ന്​ ഉച്ചകഴിഞ്ഞ്​ മൂന്നിന്​ തൃശൂരില്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ഡോ.ആര്‍.ബിന്ദു സമ്മാനിക്കും. അശോകന്‍ ചരുവില്‍, കാവുമ്പായി ബാലകൃഷ്​ണന്‍, രാവുണ്ണി എന്നിവരുള്‍പ്പെട്ട സമിതിയാണ്​ പുരസ്​കാരം നിര്‍ണയിച്ചത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...