തെരഞ്ഞെടുപ്പ് സര്‍വേകളില്‍ വിശ്വാസമില്ല , വിജയം കോണ്‍ഗ്രസിനൊപ്പം തന്നെ ; മുല്ലപ്പള്ളി രാമചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വിജയം കോണ്‍ഗ്രസിനൊപ്പം തന്നെ ആയിരിക്കുമെന്നും സര്‍വേകളില്‍ ഒന്നിലും വിശ്വാസമില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പിന് മുന്‍പേയുള്ള സര്‍വേകളിലൊന്നും തനിക്ക് വിശ്വാസമില്ല. ഒരു സര്‍വേകളിലും ഞാന്‍ ജയിക്കുമെന്ന് പ്രവചിച്ചിട്ടില്ലെങ്കിലും ഞാന്‍ വലിയ ഭൂരിപക്ഷത്തോടെയാണ് ജയിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സര്‍വ്വേയിലല്ല ജനങ്ങളിലാണ് തന്റെ വിശ്വാസമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങള്‍ മുന്നോട്ടുപോകും. ഞങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ഇവിടെ ആവര്‍ത്തിക്കുമെന്നും സുസ്ഥിരവും സംശുദ്ധവും കാര്യക്ഷമവുമായ ഒരു സര്‍ക്കാരാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം : ജില്ല കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കളക്ടര്‍ എ...

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...