മുല്ലപ്പെരിയാര്‍ ; തുറന്നിരുന്ന ഏക ഷട്ടറും തമിഴ്നാട് അടച്ചു

For full experience, Download our mobile application:
Get it on Google Play

മുല്ലപ്പെരിയാര്‍ : മുല്ലപ്പെരിയാര്‍ തുറന്നിരുന്ന ഏക ഷട്ടറും തമിഴ്നാട് അടച്ചു. ജലനിരപ്പും അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഒരു ഷട്ടര്‍ പത്തു സെന്‍റീമീറ്റര്‍ മാത്രമാണ് തുറന്നിരുന്നത്. ഇതുവഴി സെക്കന്‍റില്‍ 143 ഘനയടി വെള്ളമായിരുന്നു പെരിയാറിലേക്ക് ഒഴുക്കിയിരുന്നത്. കഴിഞ്ഞ മാസം 18-നാണ് ഷട്ടര്‍ തുറന്നത്. 141.90 അടിയാണ് അണക്കെട്ടില്‍ ഇപ്പോഴത്തെ ജലനിരപ്പ്. സെക്കന്‍റില്‍ 600 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...