മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചുവെന്ന് വനംമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചുവെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചു. അസാധാരണ നടപടിയാണ് ഉണ്ടായത്. നടപടിയെടുക്കും. സര്‍ക്കാരിന് മുകളില്‍ അല്ല ഉദ്യോഗസ്ഥരുടെ സ്ഥാനം. മരം മുറിച്ചതായി റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല. കര്‍ശന നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥനെ മന്ത്രിക്ക് സസ്‌പെന്‍ഡ് ചെയ്യാനാവില്ല. വീഴ്ചപറ്റിയവര്‍ക്കെതിരെ നിയമപരമായ നടപടിയുണ്ടാകും. വിവാദത്തില്‍ പ്രതിപക്ഷം അടക്കം രംഗത്തുവന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജന്തർ മന്തറിൽ വിരമിച്ച ഡൽഹി പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധ സമരത്തിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ സാധാരണയായി നടക്കുന്ന സമരങ്ങളിൽ നിന്നും വ്യത്യസ്തമായി...

സി.ജെ.പി സമരത്തിൽ പങ്കെടുക്കുന്നവരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കാനായി’ഫേസ് റെക്കഗനൈസേഷൻ’ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെതിരെ എ.എ.റഹീം എം.പി സുപ്രീം...

0
ഡൽഹി: സി.ജെ.പി സമരത്തിൽ പങ്കെടുക്കുന്നവരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കാനായി പോലീസ് 'ഫേസ് റെക്കഗനൈസേഷൻ'...

കൊല്ലത്ത് യുവാവ് ചിറയിൽ മുങ്ങിമരിച്ചു

0
കൊല്ലം: കൊല്ലത്ത് ചിറയിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ചക്കുവള്ളി...

കുറ്റിപ്പുറത്ത് ബസ് തല കീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം അക്വാപ്ലെയ്‌നിങ് ആണെന്ന് പ്രാഥമിക...

0
മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തല കീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം...