പിണറായി വിജയന്‍ കേരളം ഭരിക്കുന്ന സ്റ്റാലിന്‍ : മുല്ലപ്പള്ളി രാമചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായി വിജയന്‍ കേരളം ഭരിക്കുന്ന സ്റ്റാലിന്‍ ആണ്. കൊവിഡ് പ്രതിരോധം പാളി. ഈ ഗവണ്‍മെന്‍റ് എല്ലാ കാലത്തേക്കും ക്വാറന്‍റൈനില്‍ പോകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. കേന്ദ്രത്തിലും കേരളത്തിലും നടക്കുന്നത് ദുര്‍ഭരണം. ഇതിന് തിരിച്ചടിയുണ്ടാകും എന്നും അദേഹം വ്യക്തമാക്കി.

കൊല്ലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് പരാജയങ്ങളെക്കുറിച്ച്‌ ആത്മപരിശോധന നടത്തണം. പ്രവര്‍ത്തകര്‍ ഐക്യം കാണിക്കണം. അച്ചടക്കമില്ലാതെ പോകാന്‍ കഴിയില്ല. പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമാകും തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സീറ്റ് എന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...