മു​ല്ല​പ്പെ​രി​യാ​ര്‍ മ​രം​മു​റി വി​വാ​ദം ; സ​ര്‍​ക്കാ​ര്‍ നി​യ​മോ​പ​ദേ​ശം തേ​ടി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മു​ല്ല​പ്പെ​രി​യാ​ര്‍ മ​രം​മു​റി വി​വാ​ദ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്റെ നി​യ​മോ​പ​ദേ​ശം തേ​ടി.
അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭി​പ്രാ​യം തേ​ടി​യ​തി​നു ശേ​ഷ​മാ​യി​രി​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. വി​വാ​ദ ഉ​ത്ത​ര​വി​ല്‍ ത​ത്ക്കാ​ലം ന​ട​പ​ടി വേ​ണ്ടെന്ന് വവെച്ചി​രി​ക്കു​ക​യാ​ണ്. സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യം കൂ​ടി​യാ​യ​തി​നാ​ല്‍ വ​ള​രെ ശ്ര​ദ്ധ​യോ​ടെ മു​ന്നോ​ട്ട് നീ​ങ്ങാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം.

വി​വാ​ദ ഉ​ത്ത​ര​വി​ന്റെ പേ​രി​ല്‍ ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​നെ​തി​രെ മാ​ത്രം ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ല്‍ നി​യ​മ​പ​ര​മാ​യി ചോ​ദ്യം ചെ​യ്യ​പ്പെ​ടു​മോ എ​ന്ന​തും സ​ര്‍​ക്കാ​ര്‍ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം വി​വാ​ദ ഉ​ത്ത​ര​വി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...