മു​ല്ല​പ്പെ​രി​യാ​ര്‍ സ്പി​ല്‍‌​വേ​യില്‍ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ കൂ​ടി തു​റ​ന്നു

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ : മു​ല്ല​പ്പെ​രി​യാ​ര്‍ സ്പി​ല്‍‌​വേ​യില്‍ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ കൂ​ടി തു​റ​ന്നു. ഷട്ടറുകള്‍ ഉ​യ​ര്‍​ത്തി​യ​ത് 30 സെ​ന്‍റീ​മീ​റ്റ​ര്‍ വീ​ത​മാ​ണ്. 141.55 അ​ടി​യാണ് ഇപ്പോള്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്. ഇതിനെത്തുടര്‍ന്നാണ് രണ്ട് ഷട്ടറുകള്‍ കൂടി തുറന്നത്. ഒരു ഷട്ടര്‍ നേരത്തെ തുറന്നിരുന്നു. ത​മി​ഴ്നാ​ട് ആ​കെ 1209.19 ക്യൂ​സെ​ക്സ് ജ​ലം പു​റ​ത്തു​വി​ടു​മെ​ന്ന് അ​റി​യിച്ചിട്ടുണ്ട്. പെ​രി​യാ​ര്‍ ന​ദി​യു​ടെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ മുന്നറിയിപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...