മഴ ശമിച്ചെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മഴ ശമിച്ചെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. 140.65 അടിയാണ് നിലവിലെ ജലനിരപ്പ്. 2,300 ഘനയടി വെള്ളമാണ് ഡാമില്‍ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്നത്. നീരൊഴുക്കും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും ഒന്നാണ്. സുപ്രിംകോടതി നിജപ്പെടുത്തിയിട്ടുള്ള ഡാമിന്റെ പരമാവധി സംഭരണ ശേഷി 141 അടിയാണ്. ജലനിരപ്പ് 141 അടി പിന്നിട്ടാല്‍ സ്പില്‍വേ ഷട്ടറുകള്‍ തമിഴ്നാട് തുറക്കും. ഇന്നലെ ഡാമിലെ ജലനിരപ്പില്‍ വലിയ മാറ്റം ഉണ്ടായിരുന്നില്ല. എന്നാല്‍ വൈകിട്ടോടെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. നിലവില്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയ്ക്ക് ശമനമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...