ഉഗാണ്ടയിലെ ഇന്ത്യന്‍ പാരാ-ബാഡ്​മിന്റണ്‍ ടീം താമസിച്ച ഹോട്ടലിന് ​സമീപം ബോംബ്​ സ്​ഫോടനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഉഗാണ്ടയിലെ ഇന്ത്യന്‍ പാരാ-ബാഡ്​മിന്റണ്‍ ടീം താമസിച്ച ഹോട്ടലിന് ​സമീപം ബോംബ്​ സ്​ഫോടനം. ഉഗാണ്ട പാരാ-ബാഡ്​മിന്റണ്‍ ഇന്റര്‍നാഷണല്‍ മത്സരത്തിനെത്തിയ ഇന്ത്യന്‍ ടീം സുരക്ഷിതരാണെന്ന്​ പാരാ ബാഡ്​മിന്റണ്‍ ഇന്ത്യ ട്വീറ്റ്​ ചെയ്​തു​. ഇന്ത്യന്‍ ടീമിന്റെ താമസ സ്​ഥലത്തിന്​ വെറും 100 മീറ്റര്‍ അകലെ മാത്രമായിരുന്നു​ സ്​ഫോടനം​.

ടോക്യോ പാരലിമ്പിക്​സില്‍ സ്വര്‍ണ മെഡല്‍ നേടിയ പ്രമോദ്​ ഭഗത്​, മാനസി ജോഷി, മനോജ്​ സര്‍ക്കാര്‍ എന്നിവരാണ്​ ടൂര്‍ണമെന്റില്‍ പ​ങ്കെടുക്കാനായി എത്തിയത്​. ടോക്യോ പാരലിമ്പിക്​സില്‍ പരിശീലകനായിരുന്ന ഗൗരവ്​ ഖന്നയും സംഘത്തോടൊപ്പമുണ്ട്​. തങ്ങള്‍ സുരക്ഷിതരാണെന്നും ടൂര്‍ണമെന്റ് മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കുമെന്നും ഭഗത്​ പി.ടി.ഐയോട്​ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...