മും​ബൈ​യി​ലും ഡ​ല്‍​ഹി​യും മ​ല​യാ​ളി ന​ഴ്സു​മാ​ര്‍​ക്ക് കോ​വി​ഡ്-19 ; ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​രു സം​സ്ഥാ​ന​ങ്ങ​ളോ​ടും കേ​ര​ളം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മും​ബൈ​യി​ലും ഡ​ല്‍​ഹി​യും മ​ല​യാ​ളി ന​ഴ്സു​മാ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച സാഹചര്യത്തില്‍ ആവ​ശ്യ​മാ​യ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​രു സം​സ്ഥാ​ന​ങ്ങ​ളോ​ടും കേ​ര​ളം ആവശ്യപ്പെട്ടു . ഇക്കാര്യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്ക് ക​ത്ത​യ​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ഓ​ഫീ​സ് അ​റി​യി​ച്ചു .

ന​ഴ്സു​മാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ ചി​കി​ത്സാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്ക​ണ​മെ​ന്ന് ഇ​രു മു​ഖ്യ​മ​ന്ത്രി​മാ​രോ​ടും മുഖ്യമന്ത്രി പിണറാ​യി വിജയന്‍ ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ട​ലി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്കും പി​ണ​റാ​യി ക​ത്ത് നല്‍​കി​യി​രു​ന്നു . മും​ബൈ​യി​ലെ 46 മ​ല​യാ​ളി ന​ഴ്സു​മാ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് . 150 ല്‍ ​അ​ധി​കം ന​ഴ്സു​മാ​ര്‍ നിരീ​ക്ഷ​ണ​ത്തി​ലു​മാ​ണ് . ​ഡ​ല്‍​ഹി​യി​ലെ കാ​ന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ 5 മ​ല​യാ​ളി ന​ഴ്സു​മാ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥിരീകരിച്ചിരി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...