മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യൂസഫ് മേമന്‍ (53) ജയിലില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: 1993ലെ മുംബൈ തുടര്‍സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് നാസിക് ജയിലില്‍ കഴിയുന്ന യൂസഫ് മേമന്‍ (53) മരിച്ചു. മുംബൈ സ്പോടനത്തിന്റെ  മുഖ്യ ആസൂത്രകന്‍ ടൈഗര്‍ മേമന്റെ  സഹോദരനാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ യൂസഫ് മേമന് പക്ഷാഘാതം ഉണ്ടായതായി നാസിക് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കുന്നതിനിടെയാണ് മരണം. 260ലേറെ പേര്‍ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുകയായിരുന്നു ഇയാള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...