മുംബൈയില്‍ നിരോധനാജ്ഞ ; പുതുവര്‍ഷ ആഘോഷങ്ങള്‍ നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയില്‍ നിരോധനാജ്ഞ. പുതുവര്‍ഷ ആഘോഷങ്ങള്‍ നിരോധിച്ചു. മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ നിരോധിച്ചത്. ഒമിക്രോണ്‍ പടരുന്ന പശ്ചാത്തലത്തില്‍ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഉള്‍പ്പെടെയുള്ള അടച്ചിട്ടതോ തുറസ്സായതോ ആയ സ്ഥലങ്ങളില്‍ പുതുവത്സര ആഘോഷങ്ങളും ഒത്തുചേരലുകളും മുംബൈ പോലീസ് നിരോധിച്ചു. സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഓപ്പറേഷന്‍സ്) എസ്.ചൈതന്യയാണ് ബുധനാഴ്ച ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. ജനുവരി ഏഴുവരെയാണ് നിയന്ത്രണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

0
കൊച്ചി: സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി...

246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ വരുമാനം ഉപയോഗിച്ച് നടപ്പാക്കാൻ പദ്ധതിയിട്ടിരുന്ന 246...

സൗദി അറേബ്യയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു

0
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു....

സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ

0
തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി....