യു.എ.ഇയിൽ നിന്നെത്തുന്നവരുടെ ക്വാറന്റീൻ ഒഴിവാക്കി മുംബൈ

For full experience, Download our mobile application:
Get it on Google Play

അബുദാബി: ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഇനി മുതല്‍ യു.എ.ഇയില്‍ നിന്നും മുംബൈയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഉണ്ടാകില്ല. ഇക്കാര്യം അറിയിച്ചത് ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറിലൂടെയാണ്. ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും ഏഴ് ദിവസത്തെ ക്വാറന്റീനില്‍ നിന്ന് തിങ്കളാഴ്ച മുതല്‍ യു.എ.ഇയില്‍ നിന്ന് മുംബൈയിലെത്തുന്നവരെ ഒഴിവാക്കി.

ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ കേരളം ഉള്‍പെടെയുള്ള സംസ്ഥാനങ്ങളില്‍ നിര്‍ബന്ധമാക്കിയപ്പോഴാണ് ഇളവ് മുംബൈയിലെത്തുന്നവര്‍ക്ക് അനുവദിച്ചിരിക്കുന്നത്. ക്വാറന്റീനോ ആര്‍.ടി.പി.സി.ആര്‍ പരിശോധനയോദുബായ് ഉള്‍പെടെയുള്ള യു.എ.ഇ നഗരങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആവശ്യമില്ല’ സര്‍ക്കുലറില്‍ പറയുന്നു.

യു.എ.ഇ യാത്രക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമായിരിക്കും. വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് കഴിഞ്ഞയാഴ്ച മുതലാണ് ഏഴ് ദിവസ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്. സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാന൦ ഈ വിഷയത്തില്‍ എടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...