ദക്ഷിണ മുംബൈയിലെ പ്രഭാദേവി പ്രദേശത്തെ അഞ്ചുനില കെട്ടിടത്തില്‍ തീപ്പിടിത്തം

For full experience, Download our mobile application:
Get it on Google Play

മുംബൈ: ദക്ഷിണ മുംബൈയിലെ പ്രഭാദേവി പ്രദേശത്തെ അഞ്ചുനില കെട്ടിടത്തില്‍ തീപ്പിടിത്തം. ഇന്ന് രാവിലെയാണ് തീപ്പിടിത്തമുണ്ടായതെന്ന് അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു. രാവിലെ ആറോടെ വീര്‍ സവര്‍ക്കര്‍ റോഡിലെ വാണിജ്യ കെട്ടിടമായ ഗാമണ്‍ ഹൗസിന്റെ ബേസ്‌മെന്റിലാണ് തീപ്പിടിത്തമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എട്ട് ഫയര്‍ എന്‍ജഞ്ചിനുകളും ഏഴ് വാട്ടര്‍ ടാങ്കറുകളും സംഭവസ്ഥലത്തേക്ക് പോയതായും നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...