മുന്നാക്ക സംവരണം ബാധകമാക്കി പിഎസ്‌സി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുന്നാക്ക സംവരണം ബാധകമാക്കി പിഎസ്‌സി. ഈ മാസം 14 വരെ സംവരണ വിവരം ഉള്‍ക്കൊള്ളിച്ച്‌ അപേക്ഷ പുതുക്കി നല്‍കാം. നാളെ അപേക്ഷാ സമയം തീരുന്ന ലിസ്റ്റുകള്‍ക്കും സംവരണം ബാധകമാണ്. ഒക്ടോബര്‍ 23 മുതലാണ് സംവരണം നടപ്പാക്കാന്‍ തീരുമാനമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് അന്നേ ദിവസമായിരുന്നു.

കഴിഞ്ഞ മാസം 23ാം തിയതി മുതല്‍ നാളെ വരെ അപേക്ഷ ക്ഷണിച്ച റാങ്ക് പട്ടികയ്ക്കും സംവരണം ബാധകമായിരിക്കും. പിഎസ്‌സി യോഗത്തില്‍ അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാന്‍ പത്ത് ദിവസം കൂടി നീട്ടി നല്‍കാനും തീരുമാനമായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...