മുന്നാക്ക സംവരണത്തിനെതിരേ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുന്നാക്ക സംവരണത്തിനെതിരേ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി രംഗത്ത് എത്തിയിരിക്കുന്നു. മുന്നാക്ക സംവരണം കേരളത്തില്‍ നടപ്പാക്കിയത് അശാസ്ത്രീയമായാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തില്‍ മുന്നാക്ക സംവരണം നടപ്പാക്കിയ രീതി സംവരണ സമുദായങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുന്ന രീതിയിലാണ്. സംവരണ സമുദായങ്ങള്‍ ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്. തീരുമാനം പുനഃപരിശോധിക്കണമെന്നും മുസ്ലീംലീഗ് കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ മാസം 28ന് എറണാകുളത്ത് സംവരണ സമുദായങ്ങളുടെ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഉപഭോക്താവും കുറ്റക്കാരനെന്ന് ഹൈക്കോടതി

0
കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടിയെത്തുന്നവരെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി....

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...

നെഹ്‌റുട്രോഫി വള്ളം കളി : സമ്മാനത്തുക കൈമാറിയില്ലെന്ന് പരാതി ; ക്ലബ്ബുകൾ പ്രതിഷേധത്തിൽ

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ്‌ ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്കു സമ്മാനത്തുകയും...

കോഴിക്കോട് കോർപറേഷൻ ആരോഗ്യകേന്ദ്രങ്ങളിലെത്തിച്ച മരുന്നുകൾ കാലാവധി കഴിയാറായവ ; തിരിച്ചെടുക്കാൻ നിർദേശം

0
കോഴിക്കോട് : നഗരത്തിലെ വിവിധ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലും ചില...