അരിക്കൊമ്പൻ വിദ​ഗ്ധ സമിതിക്കെതിരെ പ്രതിഷേധം ; ജനവാസ മേഖലകൾ വനമാക്കാൻ നീക്കമെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ആനയിറങ്കലിലെ ബോട്ടിങ് നിരോധനം, മൂന്നാര്‍ മേഖലയിലെ നിര്‍മ്മാണം നിരോധനം എന്നിവക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉത്തരവുകള്‍ക്കെതിരെ ഏഴാം തീയതി പൂപ്പാറയില്‍ പ്രതിഷേധ സമരം നടത്തും. ജനവാസ മേഖലകളെ വനമാക്കി മാറ്റാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന അരിക്കൊമ്പന്‍ വിദഗ്ധ സമിതിയുടെ നീക്കമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം ആനയിറങ്കല്‍ ജലാശയത്തിലെ ബോട്ടിങ് നിര്‍ത്തിയിരുന്നു. ഇതോടൊപ്പം ചിന്നക്കനാല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ സമിതി ആവശ്യപ്പെട്ടു. 2007 ന് ശേഷം നിര്‍മിച്ച റിസോര്‍ട്ടുകളുടെ കണക്കാണ് ആവശ്യപ്പെട്ടത്. വിവരങ്ങള്‍ നല്‍കാന്‍ താമസിച്ചതിന് ഹൈക്കോടതി പഞ്ചായത്ത് സെക്രട്ടറിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ചിന്നക്കനാല്‍ മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണോ ഇത്തരം നടപടികളെന്ന് ആശങ്ക വ്യാപകമായിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ശാന്തന്‍പാറയില്‍ സര്‍വ കക്ഷി യോഗം ചേര്‍ന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...