22.8 C
Pathanāmthitta
Thursday, February 2, 2023 3:44 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍

ഏ​റ്റു​മാ​നൂ​ര്‍: സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. ഏ​റ്റു​മാ​നൂ​ര്‍ കി​ഴ​ക്കും​ഭാ​ഗം വെ​ള്ളാ​രം​പാ​റ വീ​ട്ടി​ല്‍ അ​രു​ണ്‍ രാ​ജി (30) നെ​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഇ​യാ​ള്‍ ത​ന്‍റെ സു​ഹൃ​ത്താ​യ ബാ​ബു​വി​നെ ആ​ക്ര​മി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

bismi-up
home-up
KUTTA-UPLO
WhatsAppImage2022-07-31at72836PM
previous arrow
next arrow

ഒ​രു​മി​ച്ച്‌ ജോ​ലി ചെ​യ്തി​രു​ന്ന അ​രു​ണ്‍ രാ​ജും ബാ​ബു​വും ത​മ്മി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്നു. ഇ​വ​ര്‍ ജോ​ലി​ചെ​യ്യു​ന്ന സ്ഥ​ല​ത്തു​നി​ന്ന് ല​ഭി​ച്ച മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ പേ​രി​ല്‍ വാ​ക്​​ത​ര്‍​ക്കം ഉ​ണ്ടാ​കു​ക​യും അ​രു​ണ്‍​രാ​ജ് ഓ​ട് ഉ​പ​യോ​ഗി​ച്ച്‌ ബാ​ബു​വി​ന്‍റെ ത​ല​ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഏ​റ്റു​മാ​നൂ​ര്‍ എ​സ്.​എ​ച്ച്‌.​ഒ രാ​ജേ​ഷ് കു​മാ​ര്‍, എ​സ്.​ഐ വി.​ജെ. സ്റ്റാ​ന്‍​ലി, സി.​പി.​ഒ​മാ​രാ​യ മ​നോ​ജ് എ.​പി, ഡെ​ന്നി, പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

self
KUTTA-UPLO
WhatsAppImage2022-07-31at73432PM
Advertisment
WhatsAppImage2022-07-31at72444PM

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow